ഹേമന്ത്മേനോന്റെ " 369 " നവംബർ 23ന് റിലിസ് ചെയ്യും.

" 369'' രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ജെഫിൻ ജോയ് ആണ് .ഹേമന്ത് മേനോൻ , ഷഫീഖ് റഹ്മാൻ ,ബെൻ സെബാസ്റ്റ്യൻ ,പ്രദീപ് ബാബു, അഷിലി ഐസക്ക്, ലതദാസ് ,സാദിഖ് ,വേണുഗോപാൽ ,ഇഷാ ഖുറേഷി, അംബിക മോഹൻ എന്നിവർ " 369 " ൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം അനിൽ ഈശ്വറും ,എഡിറ്റിംഗ് രഞ്ജിത്ത് ടച്ച്റിവറും നിർവ്വഹിക്കുന്നു. മാഗ് നെറ്റ് മൂവീസ് ആൻഡ് റൈറ്റ് അങ്കിൾ പിക്ച്ചേഴ്സിന്റെ ബാനറിൽ ഫാത്തിമ മേരി ,എബിൻ ബേബി, എന്നിവരാണ് " 369 " നിർമ്മിക്കുന്നത്.

No comments:

Powered by Blogger.