പാഷാണം ഷാജി നായകനായ " കരിങ്കണ്ണൻ " നവംബർ 30 ന് റിലീസ് ചെയ്യും.

പാഷാണം ഷാജിയെ പ്രധാന കഥാപാത്രമാക്കി പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കരിങ്കണ്ണൻ '' . ശ്രീജാ ദാസ് , വിജയരാഘവൻ, ഇന്ദ്രൻസ് ,കൊച്ചുപ്രേമൻ , സീമാ ജി. നായർ, സുശീൽ കുമാർ ,നിർമൽ പാലാഴി, കോഴിക്കോട് ശാരദ, സംഗീത്, കെ.ടി.  എസ്. പടന്നയിൽ ,ഷഫീഖ് ,കെ.ആർ വിജയ, മാസ്റ്റർ അദീത് ,പ്രദീപ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

തിരക്കഥ - കെ. സതീഷ് ബാബു .ഗാനരചന - കോവിൽ കടത്തനാട് .സംഗീതം - മോഹൻ സിത്താര .ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ. എഡിറ്റിംഗ് - സോബിൻ കെ. സോമൻ . മയ്യഴി ഫിലിംസിന്റെ ബാനറിൽ ടി.എം. പ്രദീപനാണ് " കരിങ്കണ്ണൻ " നിർമ്മിച്ചിരിക്കുന്നത്.

spc.

No comments:

Powered by Blogger.