രാജ്ബാബു - നകുൽ ടീമിന്റെ " സെയ് " നവംബർ 23ന് റിലിസ് ചെയ്യും.

രാജ്ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് " സെയ് "  നവംബർ 23ന് റിലിസ് ചെയ്യും. നകുൽ , ആഞ്ചൽ ,നാസർ, പ്രകാശ് രാജ് ,തലൈവാസൽ വിജയ്, മുപ്പുസ്വാമി ,അസ്കർ അലി, വെങ്കട് ,രവീന്ദ്ര ജയൻ, ചന്ദ്രിക ദേവി ,മനോ ബാല, അഞ്ജലി റാവു, രാഹുൽ മലയാലപ്പുഴ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ചെസ്സ്, കങ്കാരു ,കളേഴ്സ് എന്നി ചിത്രങ്ങൾ രാജ് ബാബു സംവിധാനം ചെയ്തിരുന്നു. തിരക്കഥ ,സംഭാഷണം രാജേഷ് കെ. രാമനും ,ഗാനരചന യുവഭാരതി ,മദൻ കർക്കി ,വിവേക് എന്നിവരും ,എൻ. വൈ. എക്സ് ,ലോപ്പസ് സംഗീതവും ,ഛായാഗ്രഹണം വിജയ്  ഉലക്നാഥും , എഡിറ്റിംഗ് ഗോപി കൃഷ്ണയും നിർവ്വഹിക്കുന്നു. ട്രിപ്പി ടെർട്ടിലിന്റെ ബാനറിൽ മനു ആണ് " സെയ് " നിർമ്മിക്കുന്നത്.

No comments:

Powered by Blogger.