" നിത്യഹരിത നായകൻ " നവംബർ 16ന് തീയേറ്ററുകളിൽ .

നവാഗതനായ എ. ആർ.    ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " നിത്യഹരിത നായകൻ". ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമജൻ       ബോൾഗാട്ടി, മനു തച്ചേട്ട് എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. 

വിഷ്ണു ഉണ്ണികൃഷ്ണൻ ,ധർമജൻ ബോൾഗാട്ടി , രവീണ, അഖില ,ശിവകാമി , പാഷാണം ഷാജി, ബിജുക്കുട്ടൻ , ഇന്ദ്രൻസ് ,മഞ്ജു പിള്ള , താരാ കല്യാൺ , അഞ്ജു അരവിന്ദ്, ബേസിൽ ജോസഫ്, ജാഫർ ഇടുക്കി, സാജൻ പള്ളുരുത്തി, മുഹമ്മ പ്രസാദ് എന്നിവർ അഭിനയിക്കുന്നു.  
ജയഗോപാൽ  തിരക്കഥയും  , ഹസീന, കലിക എന്നിവർ ഗാനരചനയും, രഞ്ജിൻ രാജ് സംഗീതവും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.