ജോജു ജോർജ്ജിന്റെ " ജോസഫ് " നവംബർ 16ന് റിലിസ് ചെയ്യും. സംവിധാനം എം. പത്മകുമാർ .

ജോജു ജോർജ്ജിനെ നായകനാക്കി എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ജോസഫ് " . ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ഇർഷാദ്, വി.കെ. പ്രകാശ്, ഇടവേള ബാബു, സിബി ജോസ്, കിജൻ  , ജയിംസ് എല്യാ ,അനിൽ മുരളി, അത്മീയ ,മാധുരി , മാളവിക മോഹൻ എന്നിവർ അഭിനയിക്കുന്നു. 

തിരക്കഥ ഷാഫി കബീറും, ഗാനരചന മനു രഞ്ജിത്തും, സംഗീതം രഞ്ജിൻ രാജും,  ഛായാഗ്രഹണം മനേഷ് മാധവനും ,എഡിറ്റിംഗ്  കിരൺദാസും നിർവ്വഹിക്കുന്നു. അപ്പു വിത്ത് പപ്പു പ്രൊഡക്ഷൻസ് ഹൗസാണ് " ജോസഫ് " നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.