" ലഡു " നവംബർ 16ന് തീയേറ്ററുകളിൽ എത്തും.

ശബരീഷ് വർമ്മ , വിനയ് ഫോർട്ട് ,ബാലു വർഗ്ഗിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ കെ. ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ലഡു " .മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്.             വിനോദ്കുമാറാണ് ഈ ചിത്രം  നിർമ്മിക്കുന്നത്. 
പുതുമുഖം ഗായത്രി അശോക് നായികയാവുന്നു. തമിഴ് നടൻ ബോബി സിൻഹ ,ദിലീഷ് പോത്തൻ, ഇന്ദ്രൻസ് ,സാജു നവോദയ ,മനോജ് ഗിന്നസ് , നിഷാ സാരംഗ് , സയന സുനിൽ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. 

തിരക്കഥ സാഗർ സത്യനും, ഛായാഗ്രഹണം ഗൗതം ശങ്കറും, ഗാനരചന ശബരീഷ് വർമ്മയും സംഗീതം രാജേഷ് മുരുകേശനും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.