ഷൈൻ ടോം ചാക്കോയുടെ " WHO " ഒക്ടോബർ 26 ന് റിലിസ് ചെയ്യും .

നവാഗതനായ അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണ് " WHO " .ഷൈൻ ടോം ചാക്കോ, ശ്രുതി മോനോൻ , പേളി മാണീ , രാജീവ് പിള്ള ,ശങ്കർ ആർ. നായർ  , പ്രശാന്ത് നായർ ,അങ്കന റോയി, സജിൻ സലിം , ശ്രീകാന്ത് മോനോൻ എന്നിവർ അഭിനയിക്കുന്നു. 

കഥ, തിരക്കഥ, സംഭാഷണം ,എഡിറ്റിംഗ്  നിർവ്വഹിക്കുന്നത് അജയ് ദേവലോക തന്നെയാണ്. ഛായാഗ്രഹണം അമിത്ത് സുരേന്ദ്രനും, സംഗീതം കാതറീസും  ,മണികണ്ഠൻ അയ്യപ്പയും നിർവ്വഹിക്കുന്നു. കോറിഡോർ 6 കമ്പനിയാണ് സിനിമ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. ഇംഗ്ലിഷിലും ,മലയാളത്തിലും "WHO " റിലീസ് ചെയ്യുന്നു .

No comments:

Powered by Blogger.