Sometimes a man wronged .....is a nation wronged. " റോക്കട്രീ" ദി നമ്പി ഇഫെക്ട് .

നമ്പി നാരായണന്റെ കഥയുമായി "റോക്ക്ട്രീ" ദി നമ്പി ഇഫെക്ട് . അനന്ത് മഹാദേവനും, ആർ. മാധവനും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ സിനിമ റിലിസ് ചെയ്യും. വർഗ്ഗീസ് മൂലൻ പിക്ച്ചേഴ്സും, സഫേൺ ഗണേശ എന്റെർടെയ്ൻമെന്നും ചേർന്ന് ട്രെകളർ ഫിലിംസുമായി ചേർന്നാണ് സിനിമ നിർമ്മികുന്നത്. നടൻ ആന്റണി വർഗ്ഗീസാണ് ഫേയ്സ്ബുക്ക് പേജിലൂടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. 

No comments:

Powered by Blogger.