FANMADE POSTER CONTEST. നിങ്ങളുടെ ഡിസൈനുകൾ അയക്കൂ " ടീം ഒരു കുപ്രസിദ്ധ പയ്യനൊപ്പം '' ഡിന്നർ കഴിക്കൂ...

Fanmade  Poster Contest നിങ്ങളുടെ ഡിസൈനുകൾ അയക്കൂ ... " ടീം ഒരു കുപ്രസിദ്ധ പയ്യനൊപ്പം " ഡിന്നർ കഴിക്കൂ... ഫ്രീ ടിക്കറ്റുകളും കരസ്ഥമാക്കൂ . Forward Your Design to " posterokp@gmail.com " on or before November 5th. 
പുതിയ പ്രമോഷൻ പരിപാടിയുമായി " ഒരു കുപ്രസിദ്ധ പയ്യൻ" ടീം  രംഗത്ത് വന്നിട്ടുള്ളത്. 

ടോവിനോ തോമസ് , അനു സിത്താര , നിമിഷ സഞ്ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്   " ഒരു കുപ്രസിദ്ധ പയ്യൻ" . നവംബർ ഒൻപതിന് സിനിമ റിലിസ് ചെയ്യും. 

No comments:

Powered by Blogger.