" അടി കപ്യാരേ കൂട്ടമണി " ടീമിന്റെ പുതിയ ചിത്രം . " ഉറിയടി " an അടി can change your life. ഫഹദ് ഫാസിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സംവിധാനം ഏ.ജെ. വർഗ്ഗീസ്.

" അടി കപ്യാരേ കൂട്ടമണി " ടീമിന്റെ പുതിയ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  ഫഹദ് ഫാസിൽ facebook പേജിലൂടെ  പുറത്തിറക്കി. ഏ.ജെ. വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  പേര് " ഉറിയടി " an അടി can change your life എന്നാണ്. 

മുകേഷ്, ശ്രീനിവാസൻ , അജു വർഗ്ഗീസ് ,ബൈജു തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു എന്നാണ് വിവരം. 

നൈസാം സലാം, സുധീഷ് ശങ്കർ, രാജേഷ് നാരായണൻ ,ദിനേഷ് ദാമോദർ ,ജെമിൻ ജെ. അയ്യനേത്ത് ,കാർത്തിക് ജോഗേഷ് ,ഇഷാൻ ദേവ് , ശ്യാം തൃപ്പുണിത്തറ , മാ മി ജോ എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. 


സലിം പി.ചാക്കോ .

No comments:

Powered by Blogger.