" തനഹ " നവംബർ രണ്ടിന് റിലിസ് ചെയ്യും.

അഭിലാഷ് നന്ദകുമാറിനെ നായകനാക്കി നവാഗതനായ പ്രകാശ് കുഞ്ഞൻ മുരയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് " തനഹ " .ശ്രീജിത് രവി ,ടിറ്റോ വിൽസൺ, ശ്രീകുമാർ , ഇർഷാദ്  എന്നിവരും അഭിനയിക്കന്നു.

ഗാനരചന ബി.കെ. ഹരി നാരായണനും, സംഗീതം റിജോഷ് അലുവയും, പശ്ചാത്തല സംഗീതം ബിജി ബാലും, കഥ സെൽവരാജ് കുളകണ്ടത്തിലും, എഡിറ്റിംഗ് ശ്യാം ശശിധരനും  നിർവ്വഹിക്കുന്നു. അംബിക നന്ദകുമാറാണ്  " തനഹ " നിർമ്മിക്കുന്നത്.

No comments:

Powered by Blogger.