മഞ്ജിത്ത് ദിവാകറിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്തു.

  
മഞ്ജിത്ത് ദിവാകർ സംവിധാനം  ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്             പോസ്റ്റർ  പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ, മലയാള സിനിമയിലെ  പ്രമുഖനായ നിർമ്മാതാവ്  ആന്റണി പെരുമ്പാവൂറിന്  നൽകി  പ്രകാശനം ചെയ്തു. 

No comments:

Powered by Blogger.