" ഗണേശാ മീണ്ടും സന്തിപോം ... " ഷൂട്ടിംഗ് പൂർത്തിയായി. സംവിധാനം രതീഷ് ഇരേറ്റ്.

ഒവിയ ഹെലൻ ,പ്രഥി പാണ്ഡ്യരാജൻ ,ഐ.എം. വിജയൻ , സിംങ്കംപുലി ,ദേവിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ഇരേറ്റ് കഥയും, തിരക്കഥയും ,സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് " ഗണേശാ മീണ്ടും സന്തി പോം ... " .

ഹരിഗീത പിക്പ്പേഴ്സിന്റെ ബാനറിൽ അരുൺ വിക്രമൻ കൃഷ്ണനാണ് സിനിമ നിർമ്മിക്കുന്നത്. ജമാൽ മുഹമ്മദ് സഹ നിർമ്മാണവും, ആനന്ദ് നാരായണൻ ,ശക്തി ,മഹേഷ് എന്നിവർ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറൻമാരുമാണ്. 

വിപിന്ദ് വി. രാജ്, എൻഎൽജി സിബി, പി. സായ് സുരേഷ്, സൂപ്പർ സുബ്ബരായൻ ,ശങ്കർ, എഡിസൺ ,മുത്തു വിജയൻ ,ഉദയ പാണ്ഡ്യൻ ,ജി. കണ്ണൻ, നിഖിൽ ,കെ.എം. ഗൗതം എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. 

സലിം പി. ചാക്കോ .  

No comments:

Powered by Blogger.