സംവിധായകൻ സുകു മേനോൻ അന്തരിച്ചു.

ചലച്ചിത്ര സംവിധായകൻ സുകു മേനോൻ (78) ഹൃദയാഘാതത്തെ തുടർന്ന്  മദ്രാസ് മെഡിക്കൽ മിഷൻ ആശുപുത്രിയിൽ വച്ച് അന്തരിച്ചു .   നമ്മുടെ നാട്  ,കോമഡി കിങ്ങ് , കളഭമഴ  എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു .ആദ്യകാല സംവിധായകൻ വേണുവിന്റെ സഹോദരനാണ്. സിദ്ദിഖിനെ പ്രധാന കഥാപാത്രമാക്കി " അച്ഛൻ തന്ന ഭാര്യ" എന്ന സിനിമയുടെ പണിപ്പുരയിലായിരുന്നു സുകു മേനോൻ. 

No comments:

Powered by Blogger.