കാളിദാസ് ജയറാം - മിഥുൻ മാനുവൽ തോമസ് ടീമിന്റെ " ARGENTINA fans കാട്ടൂർക്കടവ് " . മമ്മൂട്ടി ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി.

കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ARGENTINA  fans  കാട്ടൂർക്കടവ് " . ഈ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലുടെ പുറത്തിറക്കി. 

അശോകൻ ചരുവിൽ   മുലകഥയും , ജോൺ മന്ത്രിക്കൽ ,മിഥുൻ മാനുവൽ തോമസ് രചനയും ,രണദിവെ ക്യാമറയും, ഗോപി സുന്ദർ സംഗീതവും, ലിജോ പോൾ എഡിറ്റിംഗും ,റോണക്സ് സേവ്യർ ചമയവും നിർവ്വഹിക്കുന്നു. ആഷിഖ് ഉസ്മാനാണ് സിനിമ  നിർമ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻ കൺട്രോളറുമാണ്.

spc

No comments:

Powered by Blogger.