ആസിഫ് അലിയുടെ 0. P .160 / 18 കക്ഷി : അമ്മിണിപിള്ള .

ആസിഫ് അലി അഭിഭാഷകൻ വേഷത്തിൽ എത്തുന്ന ചിത്രമാണ് O. P .160 / 18.കക്ഷി : അമ്മിണിപിള്ള .ദിൻജിത്ത് അയ്യത്തർ  ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അശ്വതി മനോഹരനാണ് നായിക. സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജനാണ് സിനിമ നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.