സലിം പി. ചാക്കോ സംവിധാനം ചെയ്യുന്ന SKEWED _Think Beyond Normal ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്തു.



പ്രശ്സ്ത സിനിമ സംവിധായകൻ മധുപാലാണ് ഫേസ് ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്തത്.

" വ്യക്തിത്വത്തിലെ അസ്വഭാവികത സങ്കുചിത ചിന്തകളാകുന്നു ......  ആകാശം കടലായും മേഘപടർപ്പുകൾ തിരയായും ,നക്ഷത്രങ്ങൾ പ്രകാശ ശലഭങ്ങളായും ഉന്മാദത്തിൽ അൽഭുതങ്ങൾ സൃഷ്ടിക്കുന്നു". ഇതാണ് SKEWED - Think Beyond Normal പറയുന്നത്.

പ്രശാന്ത് ശ്രീധർ, വിഷ്ണു മനോഹരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . കഥ, തിരക്കഥ ,സംഭാഷണം ജിൻസൺ സക്റിയ , ക്യാമറ - സന്തോഷ് ശ്രീരാഗം, എഡിറ്റിംഗ് , ഗ്രാഫിക്സ് - വിനിഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ - അഫ്സൽ എസ്. ,മേക്കപ്പ് - കൃഷ്ണപ്രിയ വിഷ്ണു , ഡിസൈൻ - ശ്രീജിത്ത് ഗംഗാധരൻ /      പപ്പൻസ് ഡിസൈൻസ് ,പി.ആർ. ഒ - ജോജു ജോർജ് തോമസ്.

സലിം പി. ചാക്കോ ഇതിന് മുൻപ്    സമകാലിന സംഭവങ്ങളെ ആധാരമാക്കി    The Trend#TRENDING NOW എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു.

No comments:

Powered by Blogger.