ദുൽഖർ സൽമാന്റെ " ഒരു യമണ്ടൻ പ്രേമകഥ " .

ദുൽഖർ സൽമാനെ നായകനാക്കി ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഒരു യമണ്ടൻ പ്രേമകഥ " . കട്ടപ്പനയിലെ ഋതിക് റോഷന് ശേഷം ബിബിൻ ജോസും, വിഷ്ണു ഉണ്ണികൃഷ്ണനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. സലിംകുമാർ, സൗബിൻ സാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി. സുകുമാർ ഛായാഗ്രഹണവും നാദിഷ സംഗീതവും നിർവ്വഹിക്കുന്നു. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.