മമ്മൂട്ടി- ഖാലിദ് റഹ്മാൻ ചിത്രം " ഉണ്ട" ഒക്ടോബർ പത്തിന് ഷൂട്ടിംഗ് ആരംഭിക്കും

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഉണ്ട ". ഷൈൻ ടോം ചാക്കോ, അർജുൻ അശോക് എന്നിവരും അഭിനയിക്കുന്നു. ജെമിനി സ്റ്റുഡിയോസിന് വേണ്ടി മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണ സേതു കുമാറാണ് ഉണ്ട നിർമ്മിക്കുന്നത്. " അനുരാഗ കരിക്കിൻ വെള്ളം "എന്ന സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംഗീതം പ്രശാന്ത് പിള്ളയും ഛായാഗ്രഹണം ഗേവ് മിറ്റ് യു. അരിയാനും നിർവ്വഹിക്കുന്നു.  

No comments:

Powered by Blogger.