" തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ " - മോഷൻ പോസ്റ്റർ റിലിസ് ചെയ്തു.

ഇന്ത്യയിലെ  ഏറ്റവും വലിയ സിനിമയായ    " തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ "  മോഷൻ പോസ്റ്റർ പുറത്തിറങ്ങി. അമീർ ഖാൻ ,അമിതാബച്ചൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രചനയും സംവിധാനവും വിജയ് കൃഷ്ണ ആചാര്യയാണ് നിർവ്വഹിക്കുന്നത്. ഖുഗാബക്ഷ എന്ന പടയാളിയായി അമിതാബ് ബച്ചൻ അഭിനയിക്കുന്നു .ആദിത്യ ചോപ്രയാണ് സിനിമ നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.