ടോവിനോ തോമസിന്റെ പുതിയ ചിത്രം " കൽക്കി."

നവാഗതനായ പ്രവീൺ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രമാണ് കൽക്കി. ടോവിനോ തോമസാണ് നായകൻ. പ്രവീൺ പ്രഭാരവും, സുജിൻ സുജാതനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കിയും, പ്രശോഭ് കൃഷ്ണയും ചേർന്നാണ് " കൽക്കി " നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.