" ക്യാപ്റ്റൻ രാജു " അനുസ്മരണം സെപ്റ്റംബർ 26 ന് അഞ്ച് മണിയ്ക്ക് പത്തനംതിട്ട അനന്ദഭവൻ ആഡിറ്റോറിയത്തിൽ .

ക്യാപ്റ്റൻ രാജു അനുസ്മരണം 
സെപ്റ്റംബർ 26 ന് പത്തനംതിട്ടയിൽ .

പത്തനംതിട്ട: മലയാള സിനിമയുടെ സജീവ സാന്നിദ്ധ്യമായിരുന്ന അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിന്റെ അനുസ്മരണം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 26 ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് പത്തനംതിട്ട ആനന്ദഭവൻ  ആഡിറ്റോറിയത്തിൽ ചേരുമെന്ന്  സംസ്ഥാന കൺവീനർ സലിം പി. ചാക്കോ അറിയിച്ചു. 

സാമൂഹ്യ , രാഷ്ട്രീയ, സാംസ്കാരിക ,സിനിമ രംഗത്തെ പ്രമുഖരും, ജനപ്രതിനിധികളും അനുസ്മരണ സമ്മേളനത്തിൽ  പങ്കെടുക്കും.

No comments:

Powered by Blogger.