കലൈഞ്ജർ കരുണാനിധിയ്ക്ക് പ്രണാമം .


1924 ജൂൺ നാലിന് തിരുക്കു വെലെയിൽ അദ്ദേഹം ജനിച്ചു. രാജാത്തി അമ്മാൾ ,ദയാലു അമ്മാൾ എന്നിവർ ഭാര്യമാർ ആയിരുന്നു. എം.കെ. സ്റ്റാലിൻ ,കനിമൊഴി, എം.കെ. അളഗിരി ,എം.കെ. മുത്തു ,എം.കെ. തമിൾ അരസ്, എം.കെ. സെൽവി എന്നിവർ മക്കളാണ്.

മുത്തുവേൽ കരുണാനിധി രാഷ്ടിയക്കാരൻ മാത്രമല്ല , തിരക്കഥാകൃത്ത് ,എഡിറ്റർ, പ്രസാദകൻ ,മുന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രി എന്നീ നിലകളിൽ സജിവമായിരുന്നു.

എം.കെ. രാധയാണ് കലൈഞ്ജർ എന്ന പേര് അദ്ദേഹത്തിന് നൽകിയത്. ആദ്യ ചിത്രം രാജകുമാരൻ ആയിരുന്നു .1971 ൽ അണ്ണമലാ യുണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകിയിരുന്നു. അദ്ദേഹം എഴുതിയ " തേൻ പാടി സിംഹം " തമിഴ് യൂണിവേഴ്സിറ്റി രാജ രാജൻ അവാർഡ് നൽകിയിരുന്നു. 2007-ൽ  തമിഴ്നാട്  മുസ്ലിം മക്കൾ അട്ച്ചി  " ഫ്രണ്ട് ഓഫ് ഓഫ് ദി മുസ്ലിം കമ്യൂണിറ്റി " അവാർഡും നൽകിയിരുന്നു.

കലൈഞ്ജർ കരുണാനിധിയുടെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തുന്നു. 🌹🌹🌹🌹

No comments:

Powered by Blogger.