കെ.കെ. ഹരിദാസിന് ആദരാഞ്ജലി .മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ കെ.കെ.ഹരിദാസിന്റെ വാഴക്കാല പ്രിയദർശിനി റോഡിലുള്ള വസതിയിൽ വച്ചിരിക്കുന്ന ഭൗതിക ശരീരത്തിൽ സിനിമ ഉൾപ്പടെയുള്ള വിവിധ മേഖലയിലെ ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.


ബി. ഉണ്ണികൃഷ്ണൻ, പി.റ്റി തോമസ് എം.എൽ .എ , സി.പി ഐ ( എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ്, സിബി മലയിൽ, സിദ്ദീഖ്,  ദിലീഷ് പോത്തൻ , രഞ്ജി  പണിക്കർ , എം.ഡി സുകുമാരൻ , ലാൽ ജോസ്, അനൂപ് മേനോൻ , ഹരിശ്രീ അശോകൻ,  വിനയൻ, സാലു ജോർജ്ജ്, ആന്റോ ജോസഫ് ,ബാദുഷ, പട്ടണം റഷീദ് ,ഷാജി പട്ടിക്കര, ബെന്നി തോമസ്, കലാഭവൻ റഹ്മാൻ, ഡിക്സൺ പെടുത്താഷ് ,സഞ്ജു വൈക്കം ,മമ്മി സെഞ്ച്വറി, അൻസാർ കലാഭവൻ, രാജാസാഹിബ് , രാജേഷ്   കുറമാലി,  ബോബൻ ജി. എന്നിവർ അന്ത്യോപചാരമർപ്പിക്കാൻ  എത്തി .


സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റിയ്ക്ക് വേണ്ടി കൺവീനർ സലിം പി. ചാക്കോ റീത്ത് സമർപ്പിച്ചു.

No comments:

Powered by Blogger.