മംമ്ത മോഹൻദാസിന്റെ " നീലി'' ആഗസ്റ്റ് പത്തിന് തീയേറ്ററുകളിലേക്ക്.മംമ്ത മോഹൻദാസ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന " നീലി" നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്നു. അനൂപ് മേനോൻ , ബാബുരാജ്‌ ,ശ്രീകുമാർ , സിനു സൈനുദീൻ ,രാഹുൽ മാധവ്, ബേബി മിയ ,അഞ്ജന ,നിത്യശ്രീ എന്നിവർ അഭിനയിക്കുന്നു.

സൺ ആർട്സ് ആൻഡ്  ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ                            ഡോ. സുന്ദർ മേനോൻ  നീലി നിർമ്മിക്കുന്നു. ഹരി നാരായണന്റെ ഗാനങ്ങൾക്ക് ശരത്ത് സംഗീതം നൽകുന്നു .മനോജ് പിള്ള ഛായാഗ്രഹണവും സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.