ഗസൽ ഇതിഹാസം ഉംമ്പായിയ്ക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രണാമം .


പ്രശ്സ്ത ഗസൽ ഗായകൻ  ഉംബായി ( 68) നിര്യാതനായി.  ജോൺ എബ്രഹാമിന്റെ "  അമ്മ അറിയാൻ "എന്ന സിനിമയിൽ പാടി അഭിനയിച്ചു. പ്രണയഗാനങ്ങൾ ആയിരുന്നു മിക്കതും അദ്ദേഹം പാടിയത്.

പി. അബു ഇബ്രാഹിം എന്നാണ് യഥാർത്ഥ പേര് .ഇരുപതോളം ഗസൽ ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.


1988- ലാണ്  ആദ്യ ഗസൽ ആൽബം പുറത്തിറങ്ങിയത്. നോവൽ എന്ന സിനിമയ്ക്ക് സംഗീതം നൽകി. നാല് പതിറ്റാണ്ടായി ഗസൽ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.


ഗസൽ ഇതിഹാസം ഉംമ്പായിയ്ക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രണാമം .

No comments:

Powered by Blogger.