The Trend #TRENDING NOW ആഗസ്റ്റ് 15 ന് വൈകിട്ട് 5 മണിയ്ക്ക് റിലിസ് ചെയ്യും


ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം The Trend #TRENDING NOW ആഗസ്റ്റ് 15 ന് വൈകിട്ട് 5 മണിയ്ക്ക് റിലിസ് ചെയ്യും. / കഥ - സംഭാഷണം - വിഷ്ണു മനോഹരൻ . ക്യാമറ - ബിനോജ് പേഴുംപാറ ,കണ്ണൻ കലമാല. എഡിറ്റിംഗ് & ഗ്രാഫിക്സ് - വിനീഷ് രാജ് .മേക്കപ്പ് - കൃഷ്ണപ്രിയ വിഷ്ണു . ഡിസൈൻ - ശ്രീജിത് ഗംഗാധരൻ .പ്രൊഡക്ഷൻ കൺട്രോളർ - എസ്. അഫ്സൽ .പി.ആർ.ഒ - വിമൽ കുമാർ. / ജസ്റ്റിൻ തോമസ് മാത്യു, വിഷ്ണു മനോഹരൻ , ബിനു വാഴമുട്ടം, പി.കെ. സുനിൽകുമാർ, കിഷോർ മനോഹരൻ ,വി .പി . സന്തോഷ് കുമാർ, ജിൻറ്റോ ജോൺസൺ എന്നിവരാണ് ഈ ഷോട്ട് ഫിലിമിൽ അഭിനയിക്കുന്നത്. 




You Tube, Twitter , facebook , Instagram ,www.cinemapreshakakoottayma. com , www.facebook.com/cinemapreskshakakoottayma എന്നീ സോഷ്യൽ നെറ്റ് വർക്കുകളിൽ ഷോർട്ട് ഫിലിം കാണാം. പ്രിയ സുഹൃത്തുക്കളുടെ പ്രാർത്ഥനയും, സപ്പോർട്ടും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. 

സസ്നേഹം - സലിം പി.ചാക്കോ .

No comments:

Powered by Blogger.