ആസിഫ് അലിയുടെ " Iblis " ആഗസ്റ്റ് മൂന്നിന് റിലിസ് ചെയ്യും.


1980-ന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഫാന്റസിയും മാജിക്കൽ റിയലിസവും ചേർന്ന ചിത്രമാണ് Iblis  . ആസിഫ് അലി വ്യതസ്ത വേഷത്തിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് വി.എസ്സ് ആണ്. " അഡൈവഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ '' എന്ന ചിത്രം സംവിധാനം ചെയ്തതും രോഹിത് ആണ് .


മഡോണ സെബാസ്റ്റ്യൻ ആണ് നായിക. ലാൽ, മാസ്റ്റർ അദീഷ് ,കൊനാപ്രി ,സിദ്ദിഖ്, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ് , അജു വർഗ്ഗീസ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.

കഥ - രോഹിത്‌ വി.എസ്സ്. സംഭാഷണം - സമീർ അബ്ദുൾ ,സംഗീതം - ഡാൻ വിൻസെന്റ്, ക്യാമറ - അഖിൽ ജോർജ്ജ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. നിർമ്മാണം - ശ്രീലക്ഷമി ആർ.

No comments:

Powered by Blogger.