സത്യൻ അന്തിക്കാട്‌ - ഫഹദ് ഫാസിൽ - ശ്രീനിവാസൻ ചിത്രം. " ഞാൻ പ്രകാശൻ " ഷൂട്ടിംഗ് തുടങ്ങി.


പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഞാൻ പ്രകാശൻ " . നമുക്ക് ചുറ്റും എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവായ പ്രകാശന്റെ കഥയാണ്  സിനിമയുടെ പ്രമേയം.

പ്രകാശനായി ഫഹദ് ഫാസിലും, സലോമിയായി നിഖില വിമലും, ഗോപാൽജിയായി ശ്രീനിവാസനും വേഷം ഇടുന്നു. ഫുൾ മുൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രമാണ്           " ഞാൻ പ്രകാശൻ " .

No comments:

Powered by Blogger.