പൃഥിരാജ് സുകുമാരന്റെ നൂറാമത് ചിത്രം " കൂടെ " ജൂലൈ പതിനാലിന് റിലിസ് ചെയ്യും.ബാംഗ്ലൂർ ഡെയ്സിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടെ .പൃഥിരാജ് സുകുമാരൻ, നസ്രിയ ,പാർവ്വതി ,  സംവിധായകൻ രഞ്ജിത്ത് ,അതുൽ കുൽക്കർണി, റോഷൻ മാത്യൂ, സിദ്ധാർത്ഥ് മേനോൻ , ശംഭു, അർജുൻ, മാലാ പാർവ്വതി, ഭദ്ര എന്നിവർ കൂടെയിൽ അഭിനയിക്കുന്നു.

ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം - എം. ജയചന്ദ്രൻ ,രഘു ദിക്ഷിത് ,ക്യാമറ - ലിറ്റിൽ സ്വയാപ് , എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ .  രജപുത്ര വിഷ്യൽ മീഡിയ ഇൻ അസോസിയേഷൻ വിത്ത് ലിറ്റിൽ ഫിലിംസ് ഇന്ത്യയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. നിർമ്മാണം - എം. രഞ്ജിത്ത്.


  • വ്യക്തികൾ തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രമേയം. ജൂലൈ 14ന്  രജപുത്ര കൂടെ തീയേറ്ററുകളിൽ എത്തിക്കും.

No comments:

Powered by Blogger.