ടി.വി. ചന്ദ്രന്റെ പെങ്ങളില ആഗസ്റ്റ് മൂന്നിന് തൊടുപുഴയിൽ ഷൂട്ടിംഗ് ആരംഭിക്കും.


പെങ്ങളിലയുടെ രചനയും സംവിധാനവും ടി.വി. ചന്ദ്രനാണ്. ലാൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നരേൻ, ഇനിയ , രഞ്ജി പണിക്കർ , സുരഭി ലക്ഷ്മി, അക്ഷയ കിഷോർ  തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. സന്തോഷ് തുണ്ടിയിൽ ക്യാമറയും, വിഷ്ണു മോഹൻ സിത്താര സംഗീതവും, ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറും ഷെബിറലി കലാസംവിധാനവും നിർവ്വഹിക്കുന്നു.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് പെങ്ങളില നിർമ്മിക്കുന്നത്.

No comments:

Powered by Blogger.