അന്തർദേശീയ ഡോക്യുമെന്ററി ഹൃസ്വ ചലച്ചിത്രമേള .പതിനൊന്നാമത് അന്തർദേശിയ ഡോക്യുമെന്ററി -ഹൃസ്വ ചലച്ചിത്ര മേളയുടെ നാലാം ദിവസം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്തർദേശിയ ഡോക്യുമെന്ററി -ഹൃസ്വ ചലച്ചിത്ര മേളയുടെ നാലാം ദിവസം പ്രസിദ്ധങ്ങളായ ലോക സിനിമകളുടെ സാന്നിധ്യം കൊണ്ടും ,ഇന്ത്യയിലെ യുവ സംവിധായകരുടെ പുതിയ ചിത്രങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു .ആനന്ദ് പട്വർദ്ധനന്റെ നൂറ്റി തൊണ്ണൂറ്റി ഒൻപതു  മിനിറ്റ്  ദൈർഘ്യമുള്ള ഡോക്യുമെന്ററി   ജയ് ഭീം കോംറെഡ് മുഖ്യ ആകർഷണമായിരുന്നു.മേളയിൽ പങ്കെടുത്ത പതിനാറു സംവിധായകരുടെ മീറ്റ് ദി പ്രസ് പരിപാടി രണ്ടു സെഷനുകളായി നടന്നു .എ .മീരാസാഹിബ് മോഡറേറ്ററായിരുന്നു . മേള നാളെ മത്സര വിജയികൾക്കുള്ള പുരസ്‌കാര വിതരണത്തോടും ,സമ്മാനാർഹമായ ചിത്രങ്ങളുടെ പ്രദർശനത്തോടുംകൂടി അവസാനിക്കും.

No comments:

Powered by Blogger.