ടോവിനോ തോമസ് - മധുപാൽ ടീമിന്റെ " ഒരു കുപ്രസിദ്ധ പയ്യൻ " റിലിസിന് തയ്യാറാകുന്നു.


ടോവിനോ തോമസിനെ നായകനാക്കി വി. സിനിമാസിന്റെ ബാനറിൽ നടൻ മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. നിമിഷ സഞ്ജയൻ ,അനു സിത്താര , ശരണ്യ ,നെടുമുടി വേണു, സിദ്ദിഖ്, ജി. സുരേഷ് കുമാർ, സംവിധായകൻ ദിലീഷ് പോത്തൻ, സുജിത് ശങ്കർ, അലൻസിയർ ലേ ലോപ്പസ്, സിബി തോമസ്, സുധീർ കരമന, ബാലു വർഗ്ഗീസ്, ശ്വേതാ മേനോൻ , അമൽരാജ്, അരുൺ, മുൻഷി ശിവൻ, മദൻ ,വൽസല മോനോൻ , ബിന്നി , ഉണ്ണിമായ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.

സ്ക്രിപ്റ്റ്‌ - ജീവൻ ജോബ് തോമസ്, ക്യാമറ - നൗഷാദ് ഷെറീഫ് , എഡിറ്റിംഗ്. _ വി. സാജൻ ,ഗാനരചന - ശ്രീകുമാരൻ തമ്പി , സംഗീതം - ഔസേപ്പച്ചൻ, കല - രാജിവ് കോവിലകം, മേക്കപ്പ് - ലിബിൻ മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ - ശ്രീകുമാർ ഏ.ഡി., അസി.ഡയറ്കടർ - കെ.ആർ .ഉണ്ണി, കോസ്റ്റ്യൂംസ് - സിജി തോമസ്.

No comments:

Powered by Blogger.