രാജ റിട്ടേൺസ് - മമ്മൂട്ടി - വൈശാഖ് ടീമിന്റെ " മധുരരാജ''


മമ്മൂട്ടി- വൈശാഖ് - ഉദയ്കൃഷ്ണ- പീറ്റർ ഹെയ്ൻ എന്നിവർ ഒന്നിക്കുന്ന മധുരരാജ  അനൗൺസ് ചെയ്തു. നെൽസൺ പി.ഇ .സിനിമാസ് ആണ് മധൂരരാജ നിർമ്മിക്കുന്നത്. ഷാജികുമാർ ക്യാമറയും, ജോണിക്കുട്ടി എഡിറ്റിംഗും ,ഗോപി സുന്ദർ സംഗീതവും നിർവ്വഹിക്കുന്നു. പീറ്റർ ഹെയ്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണ തന്നെയാണ് . പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഈ സിനിമയെ കാണാം. മമ്മൂട്ടിയുടെ ആരാധകർക്ക് ഇഷ്ടപ്പെടുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ് മധുരരാജ.

No comments:

Powered by Blogger.