ലൂസിഫറിന്റെ പൂജ നടന്നു.പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ പൂജ നടന്നു.  പൃഥിരാജ് ,മല്ലിക സുകുമാരൻ ,ആന്റണി പെരുമ്പാവൂർ , മുരളി ഗോപി, സുപ്രിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  മഞ്ജു വാര്യർ , ടൊവിനോ തോമസ്, വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് സുകുമാരൻ  ,മുരളി ഗോപി തുടങ്ങിയവർ ലൂസിഫറിൽ അഭിനയിക്കുന്നു.      ജൂലൈ 18 ന് ഷൂട്ടിംഗ് ആരംഭിക്കും.

ദീപക് ദേവ് സംഗീതവും, സുജിത്ത് വാസുദേവ് ക്യാമറയും നിർവ്വഹിക്കുന്നു. ലൂസിഫർ ഒരു പൊളിറ്റിക്കൽ ഡ്രാമയാണ്.


No comments:

Powered by Blogger.