സംഗീതസാന്ദ്രമായ യുവേഴ്സ് ലൗവിംഗ് ലി.


മകനെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും, അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്ന മകന്റെയും കഥയാണ് യുവേഴ്സ്    ലൗവിംഗ് ലി .പ്രണയത്തിൽ ചാലിച്ച സംഗീത സാന്ദ്രമായ സിനിമ.

നവാഗതനായ ബിജു ജെ. കട്ടയ്ക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് യുവേഴ്സ് ലൗവിംഗ് ലി. ആൽബി , അമീ എന്നീ പുതുമുഖങ്ങളാണ്  പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഗാന രചന - പ്രേമദാസ് ഇരുവള്ളുർ .സംഗീതം - അലക്സ് പോൾ .നിർമ്മാണം - റിന്റു അന്ന കട്ടയ്ക്കൽ .

പ്രണയം കാത്ത്സൂക്ഷിക്കുന്നവർക്കായി ഒരു കൊച്ചു സിനിമ. സംഗീതം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ക്യാമറ വർക്ക് നന്നായിട്ടുണ്ട്.                 

റേറ്റിംഗ് - 2.5 / 5 .             
സലിം പി. ചാക്കോ.

No comments:

Powered by Blogger.