കോണ്ടസ ഉടൻ റിലിസ് ചെയ്യും.


ഇ.എസ്. സുദീപ്  സംവിധാനം ചെയ്യുന്ന ചിത്രമാണ്       കോണ്ടസ. ശരത് അപ്പാനി, സിനിൽ സൈനുദീൻ, ആതിര പട്ടേൽ, ശ്രീജിത്ത് രവി, ഹരീഷ് പേരാടി, രാജേഷ് ശർമ്മ , സുനിൽ സുഗദ ,കിച്ചു തെല്ലസ്, ബൈജു വാസു, അതുല്യ ,ജോളി ചിറയത്ത്, നിമിഷ കുമാർ തുടങ്ങിയവർ അഭിനയിക്കുന്നു.

ക്യാമറ - അൻസർ ത്വയിബ്, സംഗീതം - റിജോഷ് ,ജഫ്രിസ് .എഡിറ്റർ - റിയാസ്. നിർമ്മാണം - സുഭാഷ് സിപ്പി . തിരക്കഥ - റിയാസ് .

No comments:

Powered by Blogger.