പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ഒ. രാമദാസ് (80) അന്തരിച്ചു


ഒല്ലൂർ:
പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ഒ. രാമദാസ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മരത്താക്കര ഒറോംപുറത്ത് നാരായണിയമ്മയുടെയും  കണ്ടെംകാവിൽ കുട്ടപ്പൻ നായരുടെയും മകനാണ് . വഴിപിഴച്ച സന്തതി, കൃഷ്ണ പ്പരുന്ത് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.
പ്രശസ്ത നടി കമലാദേവിയാണ് ഭാര്യ.  വിജി മോഹൻ, ശ്രീശാന്തി, രജി സുഭാഷ് എന്നിവർ മക്കളും മോഹനൻ, സുഭാഷ് എന്നിവർ മരുമക്കളുമാണ്.


ഓ. രാമദാസിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തുന്നു.


No comments:

Powered by Blogger.