ഫഹദ് ഫാസിൽ - അമൽ നീരദ് ടീമിന്റെ " വരത്തൻ " ആഗസ്റ്റ് 22 ന് റിലിസ് ചെയ്യും.


ഇയ്യേബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും,  അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ് " വരത്തൻ " .രണ്ട് വ്യതസ്ത ഗെറ്റപ്പിലാണ് ഫഹദ് ഫാസിൽ അഭിനയിക്കുന്നത് . ഐശ്വര്യ ലക്ഷ്മിയാണ് നായിക. രചന - ഷറഫ് , സുവാസ് . സംഗീതം - സുഷിൻ ശ്യം. എഡിറ്റിംഗ് - വിവേക് ഹർഷൻ. ക്യാമറ - ലിറ്റിൽ സ്വയമ്പ് .കലാ സംവിധാനം - അനസ് നാടോടി. ആക്ഷൻ - സുപ്രിം സുന്ദർ .

അമൽ നീരദിന്റെ ഉടമസ്ഥതയിലുള്ള എ.എൻ.പി യും , ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള  നസ്രിയ നസീം പ്രൊഡക്ഷൻസും ചേർന്നാണ് വരത്തൻ നിർമ്മിച്ചിരിക്കുന്നത്. അരുൺകുമാർ വി.എ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ്.

No comments:

Powered by Blogger.