സുരാജ് വെഞ്ഞാറംമൂടിന്റെ സവാരി ജൂലൈ 20ന് റിലീസ് ചെയ്യും. ദിലീപ് അതിഥി വേഷത്തിൽ


സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സവാരി. ജയരാജ് വാര്യർ, ശരൺ, സുനിൽ സുഖദ ,ശിവജി ഗുരുവായൂർ, ചെമ്പിൽ അശോകൻ, വി.കെ. ബൈജു, മണികണ്ഠൻ, പട്ടാമ്പി, രാജീവ്, നന്ദകിഷോർ, വർഗ്ലീസ് ചെങ്ങാലൂർ, പ്രവീണ തുടങ്ങിയവർ അഭിനയിക്കുന്നു. ക്യാമറ - എസ്.ബി. പ്രജിത്, ഗാനരചന, സംഗീതം - ജസ്റ്റിൻ കാളിദാസ്, എഡിറ്റർ - ജിതിൻ ഡി.കെ, നിർമ്മാണം - ഓപ്പൺഡ് ഐ ക്രിയേഷൻസ്, റോയൽ വിഷൻ. വിതരണം - സെവന്റി ടു ഫിലിം കമ്പനി.

No comments:

Powered by Blogger.