കാർത്തിയുടെ കടൈക്കുട്ടി സിംഹം ജൂലൈ 13ന് റിലിസ് ചെയ്യും.
കാർത്തിയുടെ കോമഡി ചിത്രമാണ് കടൈക്കുട്ടി സിംഹം. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് പാണ്ഡ്യരാജ് ആണ്. സത്യരാജ് ,സയീഷ്യ, പ്രിയ ഭവാനി ശങ്കർ, ഭാനുപ്രിയ ,വിജി ചന്ദ്രശേഖർ, അർത്ഥന ബിനു, പൊൻ വർണ്ണൻ , സൂരി, ശ്രീമാൻ ,സൗന്ദർരാജാ ,മൗനിക ,സുര്യ ,യുവറാണി എന്നിവർ സിനിമയിൽ അഭിനയിക്കുന്നു .


സംഗീതം - ഡി. അമൻ ,ക്യാമറ - വേൽരാജ് ,എഡിറ്റിംഗ് - റൂബൻ ,നിർമ്മാണം - 2D എന്റർടെയ്ൻമെന്റ്  ,  വിതരണം - ശക്തി ഫിലിം കമ്പനി - തമീൻസ്.

No comments:

Powered by Blogger.