സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ് കൊച്ചു ചിത്രത്തിന്റെ വിജയം.

തന്റെ ചുറ്റുമുള്ള എല്ലാത്തിനെയും ഒരുതരം ഭയത്തോടെ മാത്രം കാണുന്ന കുര്യാക്കോസ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ പറയുന്നത്. രജീഷ് പുട്ടാടനാണ് കുര്യാക്കോസിനെ അവതരിപ്പിക്കുന്നത്.

ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും ചെലവ് കുറഞ്ഞ ചിത്രമാണിത്. നവാഗതനായ ഇമ്മാനുവേൽ എൻ.കെ. കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ്.

നിർമ്മാണം - സിറിൽ പൈലിത്താനം ,തിരക്കഥ - രാമഭദ്രൻ തമ്പുരാൻ, ഈമ്മാനുവേൽ എൻ. കെ . , ഗാനരചന - ബിനീഷ് പുതുപ്പണം.  ഷിജു എസ്. വിസ്മയ. സംഗീതം - വിഷ്ണു ശിവ,  പശ്ചാത്തല സംഗീതം - ലിനു കീഴില്ലം , എഡിറ്റിംഗ് - നോബിൻ ഇഞ്ചപ്പാറ, ക്യാമറ - ഷീനുബ് ടി. ചാക്കോ, ചമയം - സുജിത്ത് പറവൂർ, വസ്ത്രാലങ്കാരം - ശ്രുതി ഇമ്മാനുവേൽ, കലാ സംവിധാനം - സച്ചിൻ കെ. സന്തോഷ്. പ്രൊഡക്ഷൻ കൺട്രോളർ- ജിതിൻ മാത്യൂ ബാബു ,പബ്ളിസിറ്റി -  പപ്പൻസ് ഡിസൈൻ ( ശ്രീജിത്ത് ഗംഗാധരൻ )


റേറ്റിംഗ്  - 3/5 .

6 comments:

 1. ഞാൻ കണ്ടിരുന്നു....നല്ല സിനിമ....കണ്ടവർക്കെല്ലാം മികച്ച അഭിപ്രായം ആണ് പറഞ്ഞതു.....

  ReplyDelete
 2. നന്മയുള്ള ചിത്രം...

  ReplyDelete
 3. മലയാള സിനിമയിൽ പുതിയ താരോദയം...

  ReplyDelete
 4. ഡയറക്ടർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു....

  ReplyDelete
 5. നല്ല song ആണ്....

  ReplyDelete

Powered by Blogger.