മീനാക്ഷിക്കുട്ടിയുടെ അവകാശി.


  • മലയാള സിനിമയുടെ പ്രിയപ്പെട്ട ബാലനടി       മീനാക്ഷിക്കുട്ടി അഭിനയിക്കുന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് അരുൺലാൽ കരുണാകരനാണ്. അരുൺ ഗോപിയുടെ രാമലീലയുടെ സഹസംവിധായകൻ ആയിരുന്നു അരുൺലാൽ.


No comments:

Powered by Blogger.