മഞ്ജുവാര്യരുടെ പിതാവ് മാധവൻനായർ നിര്യാതനായി.

നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവൻനായർ (73) നിര്യാതനായി. തൃശുരിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അർബുദബാധിതനായി  ഏറെ നാളായി ചികിൽസിലായിരുന്നു. തിരുവള്ളക്കാവ് ക്ഷേത്രത്തിൽ ഏഴുത്തിനിരുത്തൽ ആചാര്യനായിരുന്നു      മാധവൻനായർ. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. ചലച്ചിത്ര താരം മധുവാര്യർ  മകനാണ്.

No comments:

Powered by Blogger.