സനൽകുമാർ ശശിധരന്റെ ചോല ജൂലൈയിൽ ഷൂട്ടിംഗ് തുടങ്ങും .ജോജു ജോർജ്ജ്, നിമിഷ സഞ്ജയ്ൻ എന്നിവരെ കഥാപാത്രങ്ങളാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്  ചോല .സനൽകുമാർ ശശിധരനും, കെ.വി മണികണ്ഠനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്.  ഷാജി മാത്യൂവാണ് ചോല നിർമ്മിക്കുന്നത്.

No comments:

Powered by Blogger.