ഡിസൈൻ രംഗത്ത് പുത്തൻ കാഴ്ചകളുമായി പപ്പൻ 'സ് ഡിസൈൻ.ഡിസൈൻ രംഗത്ത് പുത്തൻ കാഴ്ചകളുമായി പപ്പൻ 'സ് ഡിസൈൻ. സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ് എന്ന സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് പപ്പൻ 'സ് ആണ്. ഫഹദ് ഫാസിൽ അഭിനയിച്ച തമിഴ് സിനിമ വേലൈക്കാരന്റെ സെക്കന്റ്  പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നതും പപ്പൻ 'സ് ആണ്. നിരവധി ഷോർട്ട് ഫിലിമുകളുടെ പോസ്റ്റർ ഡിസൈനുകളും ചെയ്ത് വരുന്നു. പപ്പൻ 'സ് ഡിസൈൻസിന് നേതൃത്വം നൽകുന്നത് ശ്രീജിത്ത് ഗംഗാധരനാണ്.


നടൻ ജയറാമിനെ ആദരിക്കാൻ അടൂരിൽ സംഘടിപ്പിക്കുന്ന ജയാരവം മെഗാഷോയുടെ എല്ലാ ഡിസൈൻ വർക്കുകളും ചെയ്യുന്നത് പപ്പൻ 'സ് ഡിസൈനാണ്. സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിന്റെ ഡിസൈൻ വിഭാഗം കോ- ഓർഡിനേറ്റർ കൂടിയാണ് ശ്രീജിത്ത് ഗംഗാധരൻ.

No comments:

Powered by Blogger.