നടൻ ക്യാപ്റ്റൻ രാജു ഹൃദയാഘാതത്തെ തുടർന്ന് ഒമാൻ ആശുപത്രിയിൽ.


അമേരിക്കയിലേക്ക് പോകുന്നതിനിടെ വിമാനത്തിൽ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്.
മസ്ക്കറ്റ് രാജ്യാന്തര വിമാനതാവളത്തിൽ അടിയന്തരമായി വിമാനം ഇറക്കുകയും ക്യാപ്റ്റൻ രാജുവിനെ ഒമാനിലെ കിംസ് ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. കുടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.                   

സലിം പി.ചാക്കോ .

No comments:

Powered by Blogger.