ലാലേട്ടന്റെ ജന്മനാട്ടിൽ നിന്ന് മറ്റൊരു താരോദയം ദീപുൽ.


ഓറഞ്ച് വാലിയിലെ മൂന്നാർ സ്റ്റീഫനെ മനോഹരമായി അവതരിപ്പിച്ച് ദീപുൽ പ്രേക്ഷക ശ്രദ്ധ നേടി. തൻമയത്വമായ അഭിനയശൈലിയുടെ മലയാള സിനിമയ്ക്ക്  മറ്റൊരു യുവതാരം കുടി.


വാടാമല്ലി, പുള്ളിക്കാരൻ സ്റ്റാറാ എന്നി ചിത്രങ്ങളിൽ അഭിനയിച്ചു. പതാക, ക്ലാസ്മേറ്റ്സ് ,നോട്ട് ബുക്ക്, മഹാസമുദ്രം എന്നീ സിനിമകളിൽ ദീപുലിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഏഴ് വർഷമായി റിയലിസ്റ്റിക് നാടകങ്ങളിൽ അഭിനയിച്ച് വരുന്നു. മഴവിൽ മനോരമയുടെ Take it Easy പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു.  ദീപുൽ അഭിനയിച്ച തിക്കുച്ചി പനിതുള്ളി, കോട്ടയം എന്നി സിനിമകൾ ഉടൻ പുറത്തിറങ്ങും.

No comments:

Powered by Blogger.