ഐ .എം. വിജയന്റെ ജീവിത കഥയുമായി അരുൺഗോപി ചിത്രംഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന്റെ ജീവിതകഥ സിനിമയാകുന്നു.  കഥയും തിരക്കഥയും തയ്യാറാക്കുന്നത് രാമലീല സംവിധായകൻ അരുൺ ഗോപിയാണ്. പ്രണവ് മോഹൻലാൽ ചിത്രത്തിന് ശേഷമാണ്  ഐ.എം. വിജയൻ ചിത്രം ആരംഭിക്കുന്നത്.

No comments:

Powered by Blogger.