കേണലും കിണറും ജൂൺ 29ന് റിലീസ് ചെയ്യും.മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന ചിത്രമാണ് കേണലും കിണറും. ടിനി ടോം, ജാഫർ ഇടുക്കി, സാജു കൊടിയൻ ,അരിസ്‌റ്റോ സുരേഷ്, ഫാൽക്കൻ മമ്മൂട്ടി, ഫൈസൽ ബേബി, ഉണ്ണി, നസീറലി കുഴിക്കാടൻ, ശാന്തകുമാരി, കനകലത, ശിഖാ രാജൻ, ഗിഷ്മ, കാർത്തിക എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. കഥ - കെ. കെ. സുരേന്ദ്രൻ , ക്യാമറ - ടി.എസ്. ബാബു, സംഗീതം - ആൻവർ അമാൻ, ഷഫിക്ക് റഹ്മാൻ ,എഡിറ്റർ - സാദിഖ് .

No comments:

Powered by Blogger.